Skip to main content

Posts

Showing posts from September, 2008

ദേശീയ സ്വതന്ത്ര സോഫ്ട് വെയര്‍ സെമിനാര്‍ 2008

ദേശീയ സ്വതന്ത്ര സോഫ്ട് വെയര്‍ സെമിനാര്‍ കൊച്ചിയില്‍ വെച്ച് നടക്കുന്നു. നവംമ്പര്‍ പതിനഞ്ച്,പതിനാറ് തീയതികളിലായിട്ടാണ് നടത്തപ്പെടുന്നത്. ഇതിന്റെ ഭാഗമായി ഒരു വെബ് പേജും തുടങ്ങിയിട്ടുണ്ട്. ഈ രണ്ടാം സംരംഭം ഇവിടെ വച്ച് നടത്തപ്പെടുന്നു എന്നത് മറ്റൊരു ലോകത്തിനായി കാത്തിരിക്കുന്ന നമുക്കോരോര്‍ക്കും ആശക്കു വക നല്കന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ താഴെ പറയുന്ന വിലാസങ്ങളില്‍ നിന്നും നിങ്ങള്‍ക്കു ലഭിക്കും. http://nfm2008.atps.in/